Browse audiobooks narrated by Rajesh K Puthumana, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
"കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിക്കല്‍ നാരായണനില്‍ നിന്നു തുടങ്ങി വര്‍ഗ്ഗീസിലൂടെയും എ. വാസുവിലൂടെയും കെ. വേണുവിലൂടെയും പല ധാരകളായി വളര്‍ന്ന്, പലവട്ടം തളര്‍ന്ന്, പിെന്നയും മുേന്നറിെക്കാണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുെട കഥ. ത്യാഗത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദര്‍ശികളുടെ ചരിതം."
Bijuraj R K (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Pravachakakathakal
"ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്‍! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്‍ത്താനും ഈ കഥകള്‍ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്‍! പ്രവാചകനായ മുഹമ്മദ്നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്‍ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള്‍ ആധുനിക ഭൗതിക നാഗരികത ആത്മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്‍നിന്നും സാംസ്കാരികമേഖലയില്‍ സൃഷ്ടിച്ച ജീര്‍ണ്ണതയില്‍നിന്നും സമൂഹത്തെമോചിപ്പിക്കുന്നു. അനന്യലബ്ധമായ ആത്മീയാനുഭവം നല്കുന്ന ഇരുനൂറോളം കഥകള്‍ ഈ വിശിഷ്ടകൃതിയില്‍ ഉള്‍ക്കൊള്ളുന്നു."
Vanillas Elayavoor (Author), Rajesh K Puthumana (Narrator)
Audiobook
"കഥയാണ്. ഒരു മാന്ത്രിക നോവൽ. വൈദികകാലത്ത് കൈലാസത്തിന്റെ മഞ്ഞുമൂടിയ കൊടുമുടികളിൽ നിന്ന് ആരംഭിക്കുന്ന ദ്രാവിഡ യാത്രയാണ് മോക്ഷത്തിലേക്കുള്ള പാതയെന്ന നിലയിൽ മരിച്ചവരുടെ ഇടയിൽ കഥ പ്രചരിച്ചു. വർത്തമാനകാലത്തിന്റെ ഉജ്ജ്വലമായ യാഥാർത്ഥ്യത്തിലേക്ക് അനുയായികളെ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം."
Anurag Gopinath (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Oru Kanyakayude Suvishesham
"ആ നാട്ടിലെ ഏറ്റവും മനോഹരമായ ശില്പ സൗന്ദര്യം ആണ് ഹിമ്മൽ വില്ല. എന്നാൽ ഇവിടെ ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്നു. മന്ത്രവാദവും വെഞ്ചരിപ്പും എല്ലാം കഴിഞ്ഞിട്ടും വിട്ടുമാറാത്ത ദുരൂഹ സംഭവങ്ങൾ . ഒടുവിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. ഹിമ്മൽ വില്ലയിൽ 24 മണിക്കൂർ കഴിയുന്നവർക്ക് 500000 രൂപ ഇനാം. ഈ വെല്ലുവിളി ഏറ്റെടുത്തത് കുറച്ചു യുക്തിവാദികളും ശാസ്ത്ര പ്രചാരകരും മാത്രമാണ്. അവർ ആ മഹാസൗധത്തിലേയ്ക്ക് ധൈര്യപൂർവം നടന്നുകയറി. പക്ഷെ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവർ മുറി വിട്ടിറങ്ങി. അതിൽ പലരും താമസിക്കാതെ രോഗബാധിതരായി. പലരുടെയും സ്വബോധം നശിച്ചു. ചിലർ പ്രേതത്തെ കാണുകയും ചെയ്തു. പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഇങ്ങനെ എഴുതി. കാതറിൻ അഷ്ലിയുടെയും വില്യം സായിപ്പിന്റെയും ആത്മാക്കൾ ഹിമ്മൽ വില്ലയിൽ ഇപ്പോഴും തങ്ങുന്നു. ഹിമ്മൽ വില്ലയിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന പെൺകുട്ടിയുടെ കഥ . ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന് ജനിച്ച സുന്ദരിയായ ബിരുദാനന്തര ബിരുദധാരിയായ ഈ പെൺകുട്ടി അനുഭവിക്കേണ്ടിവന്ന വിചിത്രമായ സംഭവങ്ങളുടെ കഥ .ഒരു വെറും വീട്ടുവേലക്കാരിയായിയും പിന്നീട് ഒരു കന്യാസ്ത്രീ ആയും മാറേണ്ടി വരുന്ന അകിരയുടെ കഥ. സഭയുടെ ദുഷ് ചെയ്തികൾക്കും നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് പോരാടിയ ഒരു യുവതിയുടെ കഥ. ഒടുവിൽ തന്റെ സഹപ്രവർത്തകയായ അതിസുന്ദരിയായ കന്യാസ്ത്രീയുടെ മരണം രഹസ്യം അവൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യുന്നു"
Dr. Robin K Mathew (Author), Rajesh K Puthumana (Narrator)
Audiobook
"രാജവാഴ്ചയ്ക്കെതിരായ ജനകീയ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രേമകഥയാണ് മൃച്ഛക്ഷികം ദുരധികാരത്താൽ ധാർമികമായി തന്നു കഴിഞ്ഞ ഒരു നഗരത്തിന്റെയും രാഷ്ട്രത്തിന്റെയും ചിത്രം കൂടി അത് അവതരിപ്പിക്കുന്നു. മൃച്ഛകടികം എന്ന വാക്കിനർത്ഥം മൺവണ്ടിയെന്നാണ്. മണ്ണുകൊണ്ടുണ്ടാക്കിയ കളിവണ്ടി. നാടകത്തിലെ ആറാമങ്കത്തിൽ നായകന്റെ മകൻ മൺവണ്ടിയും യോഗിച്ചു കളിക്കുന്നതിന്റെയും പൊൻവണ്ടി വേണമെന്നു ശാഠ്യം പിടിക്കുന്നതി മന്റെയും കഥയിൽ നിന്നാണ് ഈ പേരുണ്ടായത്. നാടകത്തിലെ മുഖ്യപ്രമേയ ങ്ങളിലൊന്നായ ദാരിദ്ര്യത്തെ പ്രതീകവത്കരിക്കുന്നു ആ മൺവണ്ടി."
Sudrakan (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Oru Kanyakayude Suvishesham
"Oru Kanyakayude Suvishesham, a psychological suspense thriller novel, set against the backdrop of the southern Indian state of Kerala, tells the story of Akira Stephen, an intelligent young woman and the only child of a Christian, top-ranking bureaucrat father and an erudite Brahmin mother. Akira’s furtive investigation into the bizarre death of a co-nun perhaps constitutes the most thrilling part of the story. Her brave, relentless and rigorous investigative endeavours, while unravelling the mystery behind the suicide, uncovers some shockingly ugly hidden truths of the higher ecclesiastical order. Finely layered, the novel also has a delightful, tender, heart-touching love story running parallel to the main events of the story."
Robin K Mathew (Author), Rajesh K Puthumana (Narrator)
Audiobook
"മലരണിക്കാടുകളിൽനിന്ന് കമിതാക്കൾ എസ്. എം എസുകളിലേക്ക് ചേക്കേറിയെങ്കിലും പ്രണയത്തിനും ലൈംഗികതയ്ക്കും എന്നും പല മുഖങ്ങൾ ഉണ്ടായി രുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രായും മായും കിടപ്പുമുറിതൊട്ട് പൊതുവേദിവരെ പടരുന്ന ഫനറ്റി സിസത്തിന്റെ അസഹിഷ്ണുതയെ പല തലങ്ങളി ലായി അനുഭവിപ്പിക്കുന്ന അർബുദ വൈദ്യൻ. എൻ. എസ്. മാധവന്റെ ആദ്യത്തെ നാടകസമാഹാരം."
N S Madhavan (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Oduvil Aarum Avaseshichilla
"The story follows 10 strangers who receive an unusual invitation to a solitary mansion based remotely off Britain's Devon Coast. Among the guests is an unstable doctor, an anxious businessman, an irresponsible playboy, and a governess with a secret. Cut off from the outside world, the group arrives at its destination, only to find that darkness awaits them."
Agatha Christie (Author), Rajesh K Puthumana (Narrator)
Audiobook
"ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകമാണ് നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക'. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് അവസാന ഉത്തരം കിട്ടാതെ അന്വേഷണം തുടരുന്ന ഒരു ചേതനയാണ് മനുഷ്യന് ഇന്നും ഉള്ളത്. ഉപനിഷത്തുകളിലും ആദിയവനസൂക്തങ്ങളിലും ഈജിപ്ഷ്യന്‍ സചിത്രലിപികളിലും മറ്റും മറ്റും ആരംഭിച്ച ആ അന്വേഷണത്വര, കണ്ടെത്താവുന്ന ഏതു സരളപരിഹാരങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന മഹാപ്രതിഭാസംതന്നെ. അത് ഉള്‍ക്കൊള്ളുന്ന മനുഷ്യന്, നിരന്തരമായ അന്വേഷണത്തിലൂടെ തന്റെ വ്യക്തിത്വം വിശദമാക്കുന്ന ചോദ്യകര്‍ത്താവു മാത്രമല്ല, ആ ചോദ്യവും ചോദ്യത്തിന്റെ പിന്നിലുള്ള ചോദനയും തന്നെ എന്നു പറയണം'.-ഡോ. കെ. അയ്യപ്പപ്പണിക്കര്‍"
Narendra Prasad (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Shikhandyum Mattarum Parayatha Apoorvakathakalum
"അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗികമോ മാത്രമായി കാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതിഹ്യപണ്ഡിതനായ ദേവദ്ത് പട്നായ്കിന്റെ പുതിയ പുസ്തകം. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവ പുരാണേതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂര്‍വ്വ കഥകളുടെ പുനരാഖ്യാനം. ഭാര്യയെ തൃപ്തിപ്പെടുത്താനായി പുരുഷനായി മാറിയ ശിഖണ്ഡിയുടെയും, ഭക്തയുടെ മകളുടെ പ്രസവസമയത്ത് സൂതികര്‍മ്മിണിയായി മാറിയ മഹാദേവന്റെയും, പുരുഷസുഹൃത്തിന്റെ ഭാര്യയായിമാറിയ സമവാന്റെയുമൊക്കെ കഥകള്‍ അനാവരണം ചെയ്ത് ലിംഗസ്വത്വത്തെപ്പറ്റി ചില കണ്ടെത്തലുകള്‍ വായനക്കാരനുമുന്‍പില്‍ അനാവരണംചെയ്യുകയാണ് പട്നായ്ക്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്"
ദേവദത്ത് പട്നായിക്ക് (Author), Rajesh K Puthumana (Narrator)
Audiobook
"ഇഴപിരിഞ്ഞു നില്ക്കുന്നു കണ്ടെഴുത്തിനു വന്ന ക്ലാസിഫർ കൊച്ചു പിള്ള മുതൽ നക്സലൈറ്റായ സലീൽ വരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതിൽ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു. A generational saga that tells the story of the man, woman and nature of the backwaters of Kuttanad. Widely considered one of the most seminal works in Malayalam literature, Kayar has received many major literary awards, including the Jnanpith."
Thakazhi Sivasankara Pillai (Author), Rajesh K Puthumana (Narrator)
Audiobook
"വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം."
O V Vijayan (Author), Rajesh K Puthumana (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here
Join Our Community