Browse audiobooks narrated by Sajikumar Pothencode, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
"കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര് ണ്ണമായ വേണുഗാനത്തില്‍ ഗോപികമാര്‍ ആനന്ദനൃത്തമാടി, യമുനാതീരത്തെ മണ് തരികള്‍പോലും മുരളീരവത്താല് പുളകമ ണിഞ്ഞു. ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ അവതരിച്ച ശ്രീകൃഷ്ണന് നാരദപ്രവ ചനമനുസരിച്ച് കംസനെ നിഗ്രഹിച്ച് യാദവവം ശത്തിന്റെ വിജയം കുറിച്ചു. പൗര്‍ണ്ണമിരാവില്‍ ഒഴുകിയെത്തുന്ന മുരളിനാദമെന്നപോലെ ഹൃദയഹാരിയാണ് ഈ കൃഷ്ണഗാഥ."
Kulapathi K M Munshi (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - T V Kochubavayude Novellakal
"ഇതിലെ നോവലെറ്റുകള്‍; ഒരു കഥയുടെ വിവിധ സാധ്യതകളിലേക്കാ ണിവ നീളുന്നതെന്ന് ഞാനറിയുന്നു. കാമം, മോഹം, ദുര, ലജ്ജാകരവും വന്യവുമായ നെട്ടോട്ടങ്ങള്‍, അവയ്ക്കുള്ളിലെ കാഴ്ചകള്‍. അതില്‍ തൊട്ടു നിന്ന് നമുക്കിടയിലെ പനിച്ചൂടിനെപ്പറ്റി വേവലാതിയോടെ ചില കാര്യങ്ങള്‍. ഒരേ സമ്പ്രദായങ്ങളും നിലനില്പിനുള്ള കാട്ടായങ്ങളുമാണ് ഇതിലെ മനുഷ്യര്‍ക്കെ ല്ലാം. അപ്പോള്‍ സാദൃശ്യം വരിക സ്വാഭാവികം. എത്രയൊക്കെ മുമ്പോട്ടു പോകുമ്പോഴും ഒരു സ്വാഭാവിക ശൈലി, അറിയാതെ, പിന്തുടരു ന്നു്യുെന്നുതന്നെ ഞാനറിയുന്നു. തരുണയൗവനങ്ങളാല് അനുകരിക്കപ്പെടുന്നതിലെ വ്യസനം ഇടക്കാല ത്ത് എനിക്കുണ്ടായിട്ടുണ്ട്. തികച്ചും സ്വകാര്യവും അതേസമയം കര്‍ക്ക ശവും ചടുലവുമായ ഒരു കുതിച്ചുചാട്ടം കഥയില്‍ കാത്തിരിക്കാന്‍ തുടങ്ങിയി ട്ടുമുണ്ട് ഞാന്‍. ഒപ്പം ഉപാധികള്‍ ഒന്നും വെക്കാതെ കലയെ സമീപിക്കേണ്ട സമയമാണിതെന്നുമറിയുന്നു."
T V Kochubava (Author), Sajikumar Pothencode (Narrator)
Audiobook
"കെ എം മുൻഷി എഴുതിയ ഈ നോവൽ സത്യഭാമയുടെ ശ്രീകൃഷ്ണനോടുള്ള ആദരവിനെ പ്രതിപാദിക്കുന്നു."
Kulapathi K M Munshi (Author), Sajikumar Pothencode (Narrator)
Audiobook
"പാണ്ഡവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതനാളു കളില്‍ ശ്രീകൃഷ്ണന് ഉപദേഷ്ടാവായും വഴികാട്ടിയായും അവരോടൊപ്പം എങ്ങനെയാണു നിന്നതെന്ന് ഈ കൃതിയില്‍ കെ. എം. മുന്‍ഷി ആഖ്യാനം ചെയ്തിരിക്കുന്നു. കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പാണ്ഡവരില്‍ ഒരുവനായ ഭീമസേനന്റെ ശക്തിദൗര്ല്യങ്ങളും മോഹ ങ്ങളും പൊങ്ങച്ചങ്ങളും വിഡ്ഢിത്തങ്ങളും എല്ലാം അനാവരണം ചെയ്യപ്പെടുന്നുണ്ട് ഈ നോവലില്‍."
Kulapathi K M Munshi (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - Sree Buddhante Apadanakathakal
"ശ്രീബുദ്ധന്റെ അപദാനകഥകൾ രചിച്ച ശ്രീബുദ്ധന്റെ അപദാനകഥകൾ എന്ന പുസ്തകമാണ്."
Ravi Sooranadu (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - General Chathansum Mattu Novellakalum
"നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ 'പാഠശാല' പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി."
VKN (Author), Sajikumar Pothencode (Narrator)
Audiobook
"മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്."
Sethu (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - Vyasana Samuchayam
"പുതുകാലത്തിന്റെ മാധ്യമമായ ഫെയ്സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴി ക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച."
Amal (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - Ekanthathayude Museum
"കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്ത്ഥന് കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന് താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്ത്ഥന് അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍."
Anil Kumar M R (Author), Sajikumar Pothencode (Narrator)
Audiobook
"കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്‍മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന് അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകന് ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമക്കാഴ്ചകളാല്‍ മാറി, അവള് ആ പാദങ്ങളില്‍ നമസ്കരിക്കുകയും ചെയ്യുന്നു... രുക്മിണീസ്വയംവരം നടക്കുന്ന വിദര്‍ഭയിലേക്ക് വന്‍ സൈന്യവുമായി തിരിക്കുന്ന ശ്രീകൃഷ്ണന് രുക്മിണിയെ അവളുടെ ജീവിതസാഫല്യത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു... കെ. എം. മുന്‍ഷിയുടെ കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗം. അത്യന്തം ഹൃദയഹാരിയാണ് ഈ കൃതിയും. വിവര്‍ത്തനം: ശത്രുഘ്നന്‍"
Kulapathi K M Munshi (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - Ente Priyappetta Kadhakal - Anand
"ആനന്ദിന്റെ പൂജ്യം, ഗംഗയിലെ പാലം, കീടകോശം, ബന്ധനം, കാട്ടുതീ, വിജയസ്തംഭം, അംഗഭംഗം, അളവുകൾ, ആറാമത്തെ വിരൽ, കമ്പാടി, മീര എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. A collection of stories by Anand that is close to the author's and his readers hearts."
Anand (Author), Sajikumar Pothencode (Narrator)
Audiobook
[Malayalam] - Lokotharakathakal - Rudyard Kipling
"ജംഗിള്‍ ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന്‍ സംസ്കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില്‍ ഇന്ത്യന്‍ പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയിട്ടുള്ള ആ മഹാപ്രതിഭയുടെ രചനാവൈഭവത്തെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളുടെ ഈ സമാഹാരം മുതിര്‍ന്നവരെയും കുട്ടികളെയും ഒരേപോലെ ആകര്‍ഷിക്കുന്നവയാണ്."
Rudyard Kipling (Author), Sajikumar Pothencode (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here
Join Our Community