"Try this simple, totally safe, environment friendly alternative at almost no cost. No more harmful pesticides. No expensive chemical fertilizers. Not even bulky organic manures. A real practical choice that can revolutionize gardening."
"ഒന്നര നൂറ്റാ്യുുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍നിന്ന് ഒരു കഥാപാത്രം, ഗോവര്ധന്, ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും, ശിക്ഷിക്കാന്‍ വിധിക്കപ്പെട്ട ഗോവര്‍ധന്റെ മുമ്പില്‍, പുറത്ത്, അനീതിയുടെ അനന്തവിസ്മൃതിയിലാണ്ടു ലോകത്തില്‍ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെ കൂടെ പുരാണങ്ങളില്‍നിന്നും, ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍നിന്നും ഒട്ടേറെ കഥാ പാത്രങ്ങള്‍ ചേരുന്നു. ചിലര്‍ അയാള്‍ക്കൊപ്പം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്. ചിലര്‍ അയാളുടെ ചോദ്യങ്ങള്‍ക്കിരയായി. നിശ്ചലമായ ചരിത്രത്തില്‍ അലകള്‍ ഇളകുവാന്‍ തുടങ്ങുന്നു. കാലം കലുഷമാകുന്നു..."
"കുറച്ചു നാളുകൾക്കു മുൻപ് നർമ്മദാ തീരാത്ത ദിവാലി രാവിൽ ഒരച്ഛൻ തന്റെ മകനെ കാളിക്ക് ബലി കൊടുത്ത സംഭവമാണ് ഈ കഥയുടെ ആദ്യ ഭാഗത്തിന് ആധാരം .ആ കുട്ടിയുടെ പേരും ഋഷി എന്നാണ് എന്റെ ഓർമ്മ .അവസാന ഭാഗത്തെ ഗലീനയുടെയും ഇന്നയുടെയും കഥ സ്റ്റാലിന്റെ റഷ്യയിൽ നിന്നാണ് .ഇതിനു രണ്ടിനും ഇടയിൽ നാം വിവിധ വിശ്വാസങ്ങളിലെ ചില പുരാണങ്ങളിലൂടെയും മിത്തുകളിലൂടെയും കടന്നു പോകുന്നു .എല്ലാം അറിയപ്പെടുന്ന വിധത്തിൽ ആയിരിക്കണം എന്നില്ല ."
"ആനന്ദിന്റെ പൂജ്യം, ഗംഗയിലെ പാലം, കീടകോശം, ബന്ധനം, കാട്ടുതീ, വിജയസ്തംഭം, അംഗഭംഗം, അളവുകൾ, ആറാമത്തെ വിരൽ, കമ്പാടി, മീര എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
A collection of stories by Anand that is close to the author's and his readers hearts."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here