"മനുഷ്യമനസ്സിന്റെ അന്തർഭാവ ത്തെയും ആദിരൂപത്തെയും ആവാ ഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തിൽ ജീവി ക്കാൻ വിധിക്കപ്പെട്ട ഒരു ചെറുക ക്കാരന്റെ കഥ പറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അർത്ഥ രാഹിത്യത്തെ ആവിഷ്കരിക്കുന്ന താളിയോല, മനുഷ്യന്റെ കടിഞ്ഞാ ണില്ലാത്ത ആസക്തിയുടെയും വികൃതമായ ദൗർബല്യങ്ങളുടെയും കഥയുന്ന ഞങ്ങൾ അടികൾ എന്നീ നാലു നോവെല്ലുകളുടെ സമാഹാരം."
"മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്."
"കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജൂതജീവിതം വരച്ചിടുന്ന നോവല്‍. നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ആഴത്തില്‍ വേരോടിച്ച ഒരു സമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായതിന്റെ കഥ പറയുകയാണ് സേതു. ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിച്ച്, ഒരു സംസ്കാരചരിത്രം അടയാളപ്പെടുത്തുന്ന നോവല്‍.
The tale of the last Jews in Kochi as told by Sethu. Aaliya is the generational tale of Jews who left their mark in soil of Kochi that has transcended the test of time."
"അനാഥപ്പെൺകുട്ടികളുടെ ജീവിതം പിച്ചിച്ചീന്താൻ ആഗ്രഹിയ്ക്കുന്ന ചാരന്മാർ അധിവസിയ്ക്കുന്ന പാണ്ഡവപുരത്തെ തെരുവുകൾ. ചാരന്മാരിൽ നിന്നും അവരണിയിച്ചേക്കാവുന്ന മാന്ത്രിക പൂമാലയിൽ നിന്നും കാത്തുരക്ഷിയ്ക്കണേ എന്നാണ് പാണ്ഡവപുരത്തേയ്ക്ക് എത്തുന്ന ഓരോ വധുവും ദേവിയോട് പ്രാർത്ഥിയ്ക്കുന്നത്. 1982 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ഈ നോവൽ, നമ്യമായ ഭാവനയുടെ ഉദാഹരണം എന്നോണം നമ്മെ വിചിത്രമായ ഓർമ്മകളിലൂടെ നയിക്കുന്നു.
The streets of Pandavapuram are ridden with spies who want to tear off the life of orphan girls. Every bride who comes to Pandavapuram prays to the goddess to keep them away from these spies, and to protect them from their magical garland. A novel that follows the reader through strange memories is an example of innovative imagination. The novel won Kerala Sahitya akademi award in 1982."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here