"നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ 'പാഠശാല' പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി."
"ആ ചിരിയിൽ ഔഷധ വീര്യം അടങ്ങിയിട്ടുണ്ടെന്ന് നാം അറിയുക ഇല്ല .എന്നാൽ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അത് സത്യം ആണെന് നാം സമ്മതിച്ചു പോകും .സർ ചാത്തു പിതാമഹൻ നമ്മിൽ ഉയർത്തുന്ന ചിരിയിൽ കൂടി ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കിൽ പിതാമഹൻ നമ്മിൽ ഉണർത്തുന്ന ചിരിയിലൂടെ മറ്റൊരു നായക സങ്കൽപ്പം ഉരുത്തിരിയുന്ന ചെയ്യുന്നത് .
A novel replete with VKN's signatory sarcasm and sharp wit."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here