Browse audiobooks by Vaikom Muhammad Basheer, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
[Tamil] - Enga Uppappavukku Oru Aanayirundhadhu
"எங்க உப்பப்பாவுக்கொரு ஆனையிருந்தது' நாவலில் ஒரு முஸ்லிம் குடும்பத்தின் அகக் காட்சிகளை முன்வைத்து அந்தச் சமூகத்தைப் பற்றிய ஓர் உருவகத்தை வைக்கம் முகம்மது பஷீர் உருவாக்குகிறார். இறந்த காலத்தின் நினைவுகளுடன் நிகழ்காலத்தை வாழப்பார்க்கிறது அந்தக் குடும்பம். வட்டனடிமைக் காக்காவுக்கு ஊர்ப் பிரமுகராக இருப்பதன் பெருமை. மனைவி குஞ்ஞுத்தாச்சும்மாவுக்கு அவள் அப்பா யானை வளர்த்த காலம் பற்றிய பெருமை. மகள் குஞ்ஞு பாத்தும்மாவுக்கு மணமகன் யானை மேல் வரும் கனவு. இந்தப் பழம் பெருமைகளெல்லாம் கால மாற்றத்தில் கலைந்துபோகின்றன. தாத்தாவின் யானை கொம்பானையல்ல, வெறும் குழியானைதான் என்று புதிய தலைமுறை கற்பிக்கிறது. மூவரும் புதிய உலகத்தின் விதிகளுக்கும் நடைமுறைகளுக்கும் இணங்க நேர்கிறது. அரை நூற்றாண்டு கடந்தும் வாசகர்கள் போற்றிப் பாராட்டி வாசிக்கும் புனைகதையின் புதிய தமிழாக்கம்."
Vaikom Muhammad Basheer (Author), Kirtana Ragade (Narrator)
Audiobook
[Tamil] - Enga Uppappavukku Oru Aanayirundhadhu
"எங்க உப்பப்பாவுக்கொரு ஆனையிருந்தது' நாவலில் ஒரு முஸ்லிம் குடும்பத்தின் அகக் காட்சிகளை முன்வைத்து அந்தச் சமூகத்தைப் பற்றிய ஓர் உருவகத்தை வைக்கம் முகம்மது பஷீர் உருவாக்குகிறார். இறந்த காலத்தின் நினைவுகளுடன் நிகழ்காலத்தை வாழப்பார்க்கிறது அந்தக் குடும்பம். வட்டனடிமைக் காக்காவுக்கு ஊர்ப் பிரமுகராக இருப்பதன் பெருமை. மனைவி குஞ்ஞுத்தாச்சும்மாவுக்கு அவள் அப்பா யானை வளர்த்த காலம் பற்றிய பெருமை. மகள் குஞ்ஞு பாத்தும்மாவுக்கு மணமகன் யானை மேல் வரும் கனவு. இந்தப் பழம் பெருமைகளெல்லாம் கால மாற்றத்தில் கலைந்துபோகின்றன. தாத்தாவின் யானை கொம்பானையல்ல, வெறும் குழியானைதான் என்று புதிய தலைமுறை கற்பிக்கிறது. மூவரும் புதிய உலகத்தின் விதிகளுக்கும் நடைமுறைகளுக்கும் இணங்க நேர்கிறது. அரை நூற்றாண்டு கடந்தும் வாசகர்கள் போற்றிப் பாராட்டி வாசிக்கும் புனைகதையின் புதிய தமிழாக்கம்."
Vaikom Muhammad Basheer (Author), Kirtana Ragade (Narrator)
Audiobook
"ബഷീറിന്റെ വീട്ടിൽ കുണുങ്ങിയെത്തുന്ന ഒരു പൂച്ചയുടെ കഥയാണ് മന്ത്രികപ്പൂച്ചയെന്ന ഈ ചെറു നോവൽ. അയലത്തെ വീട്ടിലും ബഷീറിന്റെ വീട്ടിലുമായ് കുണുങ്ങി നടക്കുന്ന പൂച്ചയുടെ ഹിന്ദു-ഇസ്ലാം കീഴ്വഴക്കങ്ങളേയും സ്പർശിച്ചു പോവുന്നു ഈ കഥ. An uninvited guest, a cat, walks into Basheer's abode. In this short novel Vaikom Muhammad Basheer tells us the story of this cat that moves stealthy across households that observe different faiths, rites and rituals."
Vaikom Muhammad Basheer (Author), Rajeev Nair (Narrator)
Audiobook
[Malayalam] - Ormakkurippukal - Basheer
"ലോകത്തെ സമസ്ത സ്ഥാപിത സിദ്ധാന്തങ്ങളേയും അനാദരവാർന്ന നിഷേധത്തോടെ എതിരേറ്റ അനിഷേദ്ധ്യനായ ബേപ്പൂർ സുൽത്താൻ്റെ ഓർമ്മക്കുറിപ്പുകൾ. Irreverant and hopeless romantic. Memoirs of the undisputed Beypore Sultan."
Vaikom Muhammad Basheer (Author), Rahul H I (Narrator)
Audiobook
"'ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍"
Vaikom Muhammad Basheer (Author), K Jayakrishnan (Narrator)
Audiobook
"ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. Vaikom Muhammad Basheer the Sultan of irreverent humour and unhinged romance tells us his panacea for love -to love and to be loved!"
Vaikom Muhammad Basheer (Author), Alberrt M John (Narrator)
Audiobook
[Malayalam] - Anuragathinte Dinangal
"'വൈക്കം മുഹമ്മദ് ബഷീർ കത്തുകളുടെ രീതിയിൽ രചിച്ച ആത്മകഥാപരമായ നോവൽ. നോവലിസ്റ്റും തന്റെ കാമുകി സരസ്വതിയുമായുള്ള ബന്ധത്തെ അവരുടെ പ്രണയ ലേഖനങ്ങളിലൂടെ ആലേഘനം ചെയ്യുകയാണ് ഈ നോവലിൽ. Autobiographical novel by Vaikom Muhammad Basheer, this follows an unconventional epistolary format. It documents the love story of Basheer and his lover Saraswathy through their letters.'"
Vaikom Muhammad Basheer (Author), Suraaj Suthan (Narrator)
Audiobook
"ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിൽ താൻ കണ്ടിട്ടില്ലാത്ത നാരായണിയുമായുള്ള ബഷീറിന്റെ പ്രണയത്തിലൂടെ മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. Romance at its platonic best! Mathilukal is A freedom fighter Basheer is imprisoned and finds solace in Narayani who is also imprisoned in the adjacent ladies prison. The only catch is that they are divided by a wall and hence are a mere sound across the wall to each other."
Vaikom Muhammad Basheer (Author), Rajesh K Puthumana (Narrator)
Audiobook
[Malayalam] - Navodhana Kathakal
"തകഴി, ബഷീർ, കെ. സരസ്വതി അമ്മാ കാരൂർ നീലകണ്ഠപ്പിള്ള, പി കേശവദേവ് ജൂത്ത് ലളിതാംബികാ അന്തർജനം, പൊൻകുന്നം വർക്കി, എൻ.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ നവോദ്ധാന കഥകൾ Renaissance stories told by Thakazhi, Basheer, K Saraswathi Amma, Karur Neelakanta Pillai, P. Kesavadev, Uroob, Lalithambika Antharjanam, Ponkunnam Varkey, S. K. Pottekkatt"
Lalithambika Antharjanam, P Kesavadev, S K Pottekkattu, Uroob, Vaikom Muhammad Basheer (Author), Aliyar (Narrator)
Audiobook
"വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്കം, മരുന്ന്, പിശാശ്, വിശപ്പ് തുടങ്ങിയ ഏഴു മികച്ച കഥകളുടെ സമാഹാരം. Collection of stories by Vaikom Muhammad Basheer. It has 7 stories: Thankam, Sasinas, Hrudayanatha, Marunnu, Nammude Hrudayangal, Pisachu and Visappu."
Vaikom Muhammad Basheer (Author), Vivek Bhooshan (Narrator)
Audiobook
"വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്‍നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാന്‍ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' ഇതായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ച ജോലി. സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍. A feel-good, epic love story that calls for communal harmony and brotherhood amongst all religions. Saramma asks Keshavan Nair if he can find her a job. 'To love me as I love you' is the job he wishes to offer her. Premalekhanam is one of the most read works of Vaikom Muhammad Basheer."
Vaikom Muhammad Basheer (Author), Babu Kuruvilla (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here
Join Our Community