"മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടകഥാകാരൻ കുട്ടികൾക്കായി എഴുതിയ കഥകളുടെ സമാഹാരം. അപ്പു എന്ന കൊച്ചുകുട്ടി നായകനായ എട്ടുകഥകളും മല്ലൻ എന്ന പട്ടാളക്കാരനെക്കുറിച്ചുള്ള നാലുകഥകളുമാണ ്ഈ പുസ്തകത്തിലുള്ളത്. കുട്ടികളുടെ മനോലോകങ്ങളെ, നിഷ്കളങ്കതയെ അതിശയകരമായ ചാരുതയോടെയാണ് ഉറൂബ് കഥകളിൽ ആവിഷ്കരിക്കുന്നത്.
Uroob crafts his mastery for his young readers. This master storyteller brings us the story of Appu and Mallan, the military man, in this collection of short stories."
"തകഴി, ബഷീർ, കെ. സരസ്വതി അമ്മാ കാരൂർ നീലകണ്ഠപ്പിള്ള, പി കേശവദേവ് ജൂത്ത് ലളിതാംബികാ അന്തർജനം, പൊൻകുന്നം വർക്കി, എൻ.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ നവോദ്ധാന കഥകൾ
Renaissance stories told by Thakazhi, Basheer, K Saraswathi Amma, Karur Neelakanta Pillai, P. Kesavadev, Uroob, Lalithambika Antharjanam, Ponkunnam Varkey, S. K. Pottekkatt"
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here