Browse audiobooks narrated by Edakochi Salimkumar, listen to samples and when you're ready head over to Audiobooks.com where you can get 3 FREE audiobooks on us
[Malayalam] - British Indiayum Sayudhasamarangalum
"1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ 1946-ലെ നാവികകലാപം വരെയുള്ള സായുധ സമരങ്ങളാണ് ഈ കൃതിയില്‍ വിവരിക്കുന്നത്. ഗാന്ധിയന്‍ സമരമാതൃകയ്ക്ക് ചരിത്രത്തില്‍ ലഭിച്ച സ്ഥാനം ഈ ചരിത്രഗ്രന്ഥം രേഖപ്പെടുത്തുന്നു."
Dr. K Velayudhan Nair, P A Warrier (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - India Gandhiku Sesham
"സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന."
Ramachandra Guha (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - Lokotharakathakal - HG Wells
"മനുഷ്യഭാവനയുടെ സീമകള്‍തേടിയ എഴുത്തുകാരനായിരുന്നു എച്ച്.ജി. വെല്‍സ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികള്‍ ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. എച്ച്.ജി. വെല്‍സിന്റെ ഏറ്റവും പ്രശസ്തമായ ഒമ്പത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വിസ്മയവും ആകാംക്ഷയും ഉള്‍ക്കൊളളുന്ന ഈ കഥകള്‍ തികച്ചും നവ്യമായ വായനാനു ഭവം നല്കുമെന്നുറപ്പുണ്ട്."
H.G. Wells (Author), Edakochi Salimkumar (Narrator)
Audiobook
"ഷെർലക് ഹോംസ് എന്ന ലോക പ്രശസ്ത കുറ്റാന്വേഷകന്റെ സാഹസികമായ ചില കഥകളുടെ സമാഹാരം മുറ്റത്തു വർക്കിയുടെ വിവർത്തനത്തിൽ."
Sir Arthur Conan Doyle (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - Keralacharithram Thiruthikkuricha Mahasambavangal
"കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം."
Velayudhan Panicksery (Author), Edakochi Salimkumar (Narrator)
Audiobook
"ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും. Vedaraman gets caught in a thievery. When the police proceeds to precess his arrest they find that he has six fingers in on his left hand - a sign of prosperity in his future. One finds the Malayatoor in his glorious imaginative self in this novel."
Malayattoor Ramakrishnan (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - Lokotharakathakal - Fyodor Dostoevsky
"മനുഷ്യമനസ്സിന്റെ സങ്കീര്ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ഡോസ്റ്റോയേഫ്സ്കി. അദ്ദേഹം വെട്ടിത്തുറന്നിട്ട പാതകളിലൂടെ യാണ് ആധുനികസാഹിത്യം ഇന്ന് സഞ്ച രിക്കുന്നത്.അദ്ദേഹത്തിന്റെ the dream of a ridiculous man,a novel in 9 hours,an honest theif,another mans wife തുടങ്ങിയ പ്രശസ്തമായ കഥകളുടെ പരിഭാഷ."
Fyodor Dostoevsky (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - Thottiyude Makan
"'ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന ഈ നോവല്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല്‍ കാട്ടിത്തരുന്നു. A classic, no less, Thottiyude Makan takes its readers through the lives of manual scavegers of Alapuzha. Telling their tales through generations Thakazhi Sivasankarapilla takes us through the history of the social stigma they suffer through each generation.'"
Thakazhi Sivasankara Pillai (Author), Edakochi Salimkumar (Narrator)
Audiobook
[Malayalam] - Asaranarude Suvishesham
"ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നുപോകുമ്പോൾ നമുക്കു തുറന്നുകിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക്നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ്നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. Taking his readers into a new world and its history Francis Noranha weaves the untold and forgotten stories from the yore."
Francis Noronha (Author), Edakochi Salimkumar (Narrator)
Audiobook
"'പട്ടിണിപ്പാവങ്ങളായിരുന്ന കർഷകത്തൊഴിലാളികളുടെ മേൽ ഫ്യൂഡൽ പ്രഭുക്കളായിരുന്ന ഭൂവുടമകൾ അടിച്ചേൽപ്പിച്ചിരുന്ന ക്രൂരതകളുടെ കഥകൾ നിരത്തുകയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ഈ ക്ലാസിക് നോവൽ. A classic by Thakazhi Sivasankara Pillai, this novel tells the story of the cruelty meted out by feudal landlords to impoverished farm laborers in Kuttanadu.'"
Thakazhi Sivasankara Pillai (Author), Edakochi Salimkumar (Narrator)
Audiobook
©PTC International Ltd T/A LoveReading is registered in England. Company number: 10193437. VAT number: 270 4538 09. Registered address: 157 Shooters Hill, London, SE18 3HP.
Terms & Conditions | Privacy Policy | Disclaimer
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here
Join Our Community