"അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, വീട് നഷ്ടപ്പെട്ടവരുടെയും വീട് ഉപേക്ഷിച്ചവരുടെയും വീട്ടിൽ അകപ്പെട്ടവരുടെയും വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവരുടെയും തീവ്രപ്രണയികളുടെയും കഥയാണ്. ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താത്ത മൂന്ന് സാധാരണ സ്ത്രീകളുടെ ജീവിതത്തിലൂടെ അസാധാരണമായ അറബിക്കഥകളുടെ അജ്ഞാതലോകം തുറന്നിടുകയാണ് സോണിയ റഫീക്ക് ഈ നോവലിലൂടെ."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here