"സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ രചനകൾ. പുതുനിര കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എഴുത്തു കാരന്റെ 5 നോവെല്ലകൾ. ഒരാൾക്ക് എത്ര മണ്ണ് വേണം, അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങൾ, ആദിമൂലം."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here